Description
തൃശ്ശൂർ ജില്ലയിലെ മാള, ഗവൺമെന്റ് ഹോസ്പിറ്റലിനു സമീപം 18.5 സെന്റ് സ്ഥലവും 4200 SQFT ന്റെ വീടും വില്പനക്ക്.5 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദരഭവനം.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.3 നിലയോട് കൂടിയ മനോഹരമായ സുന്ദരഭവനം.ആധുനിക രീതിയിൽ പണി പൂർത്തീകരിച്ചിട്ടുള്ള ഈ വസ്തു പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതാണ്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.5 ബെഡ്റൂമുകൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 2 1/4 കോടി രൂപ. ആവശ്യക്കാർ 9446508874 എന്ന നമ്പറിൽ ബന്ധപ്പെടുക