Description
തൃശ്ശൂർ ജില്ലയിലെ തൃക്കൂർ പഞ്ചായത്തിൽ പെട്ട മരത്താക്കരയിൽ 7 സെന്റ് സ്ഥലവും 1109 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. തൃശ്ശൂർ ടൗണിൽ നിന്നും 7 കിലോമീറ്റർ അകലത്തിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 52 ലക്ഷം രൂപ. ആവശ്യക്കാർ 9846867611,7025736403എന്നീ നമ്പറുകളിൽ ബന്ധപ്പെടുക