Description
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട നോർത്ത് നടയിൽ 9.24 സെന്റ് സ്ഥലവും 1850 SQFT ന്റെ മനോഹരമായ വീടും വില്പനക്ക്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം,വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും ഇരിങ്ങാലക്കുട ksrtc ബസ് സ്റ്റാന്റിലേയ്ക്ക് 1 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. എംജി റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിൽ നിന്നും 200 മീറ്റർ ദൂരം മാത്രമാണ് കൂടൽമാണിക്യ ക്ഷേത്രത്തിലേയ്ക്ക് ഉള്ളത്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1 കോടി 20 ലക്ഷം രൂപ. ആവശ്യക്കാർ 9495226754,7306351001എന്നീ നമ്പറുകളിൽ ബന്ധപ്പെടുക