Description
തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ അംബേദ്കർ നഗറിൽ 10 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. കൊടുങ്ങല്ലൂർ അമ്പലത്തിന്റെ റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. പ്രോപ്പർട്ടിയുടെ ഓപ്പോസിറ്റ് ആയാണ് De paul school ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്. പ്രോപ്പർട്ടിയിൽ നിന്നും 10 മീറ്റർ മാത്രം അകലത്തിലാണ് De paul school സ്ഥിതി ചെയ്യുന്നത്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ഇവിടെ നിന്നും st. ജോസഫ് ഹോസ്പിറ്റൽ ചൂണ്ടലിലേയ്ക്ക് 300 മീറ്റർ ദൂരം മാത്രം. ശാന്തവും സുന്ദരവുമായ സ്ഥലം. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.75 ലക്ഷം രൂപ. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9995413952എന്ന നമ്പറിൽ ബന്ധപ്പെടുക
.