Description
തൃശ്ശൂർ ജില്ലയിലെ ശങ്കരയ്യർ റോഡിലുള്ള ആർഷ നഗറിൽ 10 സെന്റ് സ്ഥലവും 2700 SQFT ൽ ഉള്ള മനോഹരമായ വീടും വില്പനക്ക്.കേരള വർമ കോളേജിന് സമീപത്ത് തന്നെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം,വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഈ പ്രോപ്പർട്ടി കൂടാതെ ഇതേ ഉടമയുടെ തന്നെ 80 സെന്റ്,26 സെന്റ്,46 സെന്റ് എന്നിങ്ങനെ സ്ഥലം വില്പനക്ക് ഉണ്ട്.80 സെന്റ് സ്ഥലത്തിന് പ്രതീക്ഷിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപയും,26 സെന്റ്,46 സെന്റ് എന്നിങ്ങനെ ഉള്ള സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.75 ലക്ഷം രൂപയുമാണ്.കൊടുങ്ങല്ലൂർ, എടവിലങ്ങ്, ഗിരിജപാലത്തിന് സമീപമാണ് ഈ പ്ലോട്ടുകൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടികൾ സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9846049799 എന്ന നമ്പറിൽ ബന്ധപ്പെടുക