Description
തൃശ്ശൂർ ജില്ലയിൽ അതിരപ്പിള്ളിയിൽ 3.12 എക്കർ സ്ഥലവും 1999 sqft ന്റെ 4 bedroom അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനക്ക്. ബെഡ്റൂമുകൾ bathroom attached ആണ്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഈ plot ൽ Rubber Plantation ഉം, മറ്റു കൃഷികളും ചെയ്യുന്നുണ്ട്. Resort, Home stay തുടങ്ങിയ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമായ plot ആണിത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇവിടെ നിന്നും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് 5 കിലോമീറ്ററാണ് ദൂരം. സെന്റിന് 1.20 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. താല്പര്യമുള്ളവർ 7907199402,8289971559 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.