Description
                        തൃശ്ശൂർ ജില്ലയിൽ വരന്തരപ്പിള്ളി പഞ്ചായത്തിലെ വേലുപ്പാടത്ത് കോഴി ഫാമുകൾ അടങ്ങിയ 3.5 എക്കർ സ്ഥലവും 5 bedroom അടങ്ങിയ ഇരുനില വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. നിലവിൽ ഈ plot ൽ Rubber Plantation ചെയ്യുന്നുണ്ട്. നിലവിൽ 4500 കോഴികൾ ഇറക്കിക്കൊണ്ടിരിക്കുന്ന ഫാം ആണിത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇത് Plot കളായി തിരിച്ചതാണ് സെന്റിന് 70000 മുതൽ 120000 രൂപ വരെയാണ് വില ഉദ്ദേശിക്കുന്നത്. താല്പര്യമുള്ളവർ 9400911539,9400445153 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.