Description
തൃശ്ശൂർ ജില്ലയിലെ കൊടകര, പന്തല്ലൂരിൽ 54 സെന്റ് സ്ഥലം വില്പനക്ക്. എല്ലാവിധ residential, ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. കൊടകരയിൽ നിന്നും 2 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തുവാണിത്.ഇവിടെ നിന്നും ബസ്സ്റ്റോപ്പിലേയ്ക്ക് 100 മീറ്റർ ദൂരം മാത്രം.ഈ വസ്തുവിൽ നിന്നും 150 മീറ്റർ മാത്രം അകലത്തിൽ ആണ് ചെങ്ങൻതുരുത്തി അമ്പലം സ്ഥിതി ചെയ്യുന്നത്.ശാന്തവും സുന്ദരവുമായ സ്ഥലം. ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 1,10000 രൂപ. ആവശ്യക്കാർ 9744831193 എന്ന നമ്പറിൽ ബന്ധപ്പെടുക