Description
                        തൃശ്ശൂർ ജില്ലയിലെ എരുമപെട്ടി പതിയാരം ചർച്ചിന് സമീപം 3 ഏക്കർ സ്ഥലം വിൽപ്പനക്ക്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ കൃഷിയാണ് ഉള്ളത്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വസ്തു. ഈ വസ്തു പ്ലോട്ട് കളായി തിരിക്കാനുള്ള    സൗകര്യം ലഭ്യമാണ്  . ഈ പ്രോപ്പർട്ടിയിലേയ്ക്ക് 2 സൈഡും പഞ്ചായത്ത് ടാർ റോഡ് സൗകര്യം ലഭ്യമാണ്. ഈ വസ്തുവിൽ നിന്നും  എരുമപ്പെട്ടിയിലേയ്ക്ക് 1 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഫ്ലാറ്റ് നിർമ്മാണം, commercial building നിർമ്മാണം, വില്ല പ്രൊജക്റ്റ് തുടങ്ങിയവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി.    വടക്കാഞ്ചേരി കുന്നാളം ഹൈവേയിൽ നിന്ന്  എരുമപ്പെട്ടി എന്ന ടൗണിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ്   വസ്തു. വസ്തുവിൽ നിന്നും കുന്നംകുളത്തേക്ക് 10 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1 ലക്ഷം രൂപ. ആവശ്യക്കാർ 7034351769,7034705838 എന്നീ നമ്പറിൽ ബന്ധപ്പെടുക.