Description
തൃശ്ശൂർ ജില്ലയിലെ കരൂപടന്ന , , പള്ളിനട, അന്നിക്കര റോഡിൽ 10.5 സെന്റ് സ്ഥലവും 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന അതിമനോഹരമായ വീടും വില്പനക്ക്.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജലലഭ്യതക്കായി കുഴൽ കിണർ സൗകര്യവും, ജലനിധി വാട്ടർ കണക്ഷനും ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രോപ്പർട്ടി.2 ബെഡ്റൂമുകൾക്കും ബാത്ത് അറ്റാച്ഡ് സൗകര്യം ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ 1 കിലോമീറ്റർ ചുറ്റളവിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 43 ലക്ഷം രൂപ. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9961468577,8086629955 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക