Description
തൃശ്ശൂർ ജില്ലയിൽ കൈപ്പമംഗലം കൊപ്രകളത്ത് 1.14 ഏക്കർ സ്ഥലവും 4000 sqft ന്റെ 4 bedroom അടങ്ങിയ മനോഹരമായ Traditional രീതിയിലുള്ള ഇരുനില വീടും വിൽപ്പനക്ക്. Office room, drivers cabin, well, pond തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. എല്ലാ സമയത്തും വെള്ളം ലഭിക്കുന്ന Area ആണിത്. 150 മീറ്റർ അകലത്തിൽ NH 66 ഉണ്ട്. ഈ plot പൂർണ്ണമായും ഭാഗികമായും വിൽക്കുന്നതാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. 6 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9447412844,8086610200 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.