Description
തൃശ്ശൂർ ജില്ലയിലെ അരണാട്ടുകരയിൽ 16.75 സെന്റ് സ്ഥലവും 2 ബെഡ്റൂമുകൾ അടങ്ങുന്ന വീടും വില്പനക്ക്. കോർപറേഷൻ റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ ജലം,വൈദ്യുതി,സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും vencent paul ബസ് സ്റ്റോപ്പിലേയ്ക്ക് 100 മീറ്റർ ദൂരം മാത്രമാണ്.ഈ വസ്തുവിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ ബാങ്ക്, സ്കൂൾ, ചർച്ച് ,അമ്പലങ്ങൾ സൂപ്പർ മാർക്കറ്റ്, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.താമസത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 12 ലക്ഷം രൂപ. ഇവിടെ നിന്നും നടുവിലാലിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും, സിവിൽ സ്റ്റേഷനിലേയ്ക്ക് 1കാൽ കിലോമീറ്റർ ദൂരവും പടിഞ്ഞാറെ കോട്ടയിൽ നിന്നും 1.8 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9605532618,8113878567എന്നീ നമ്പറുകളിൽ ബന്ധപ്പെടുക