Description
തൃശ്ശൂർ ജില്ലയിലെ മാള, ആലത്തൂരിൽ സ്ഥലം വില്പനക്ക്.49 സെന്റ്,44 സെന്റ് എന്നിങ്ങനെ 2 പ്ലോട്ടുകളിലായാണ് സ്ഥലം വില്പനക്ക് ഉള്ളത്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.മെയിൻ റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്.3 സൈഡും റോഡ് സൗകര്യം ലഭ്യമാണ്.44 സെന്റ് വസ്തു സ്ഥിതി ചെയ്യുന്നത് ആലത്തൂർ, വെണ്ണൂരിലും,49 സെന്റ് വസ്തു സ്ഥിതി ചെയ്യുന്നത് കൊടകര, ആലത്തൂരിലും ആണ്.49 സെന്റിലുള്ള വസ്തു pwd റോഡ് frontage ഓട് കൂടിയതാണ്. ഈ പ്രോപ്പർട്ടിയുടെ മുന്നിൽ തന്നെ ആണ് ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കൊടകര ടൗണിലേയ്ക്ക് 3 കിലോമീറ്ററും, ബസ്സ്റ്റാൻഡിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്ലോട്ടിന്റെ 1 കിലോമീറ്ററിനുള്ളിൽ തന്നെ അമ്പലം, ചർച്ച്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ വസ്തു.49 സെന്റ് സ്ഥലത്തിന് ചോദിക്കുന്ന വില സെന്റിന് 4 ലക്ഷം രൂപയും,44 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപയും ആണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9447672144,8921235480എന്നീ നമ്പറുകളിൽ ബന്ധപ്പെടുക