Description
തൃശ്ശൂർ ജില്ലയിൽ നാട്ടിക ഗ്രാമ പഞ്ചായത്തിലെ തൃപ്രയാർ വലപ്പാട് കുഴിക്കൽകടവിൽ 1 ഏക്കർ 60 സെന്റ് സ്ഥലം വിൽപ്പനക്ക്. പുഴയുടെ side ൽ വരുന്ന plot ആണിത്. ഈ plot ൽ 2 വലിയ തോടുകളുണ്ട് അതിനാൽ fish farming ന് വളരെ അനുയോജ്യമാണ്. കൃഷിക്കും മറ്റു commercial ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതുമാണ്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ അകലത്തിൽ ലഭ്യമാണ്. ഇവിടെ നിന്നും 400 മീറ്റർ അകലത്തിൽ NH സൗകര്യമുണ്ട്. സെന്റിന് 2.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ +96599850563,9633481400 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.