Description
                        തൃശ്ശൂർ ജില്ലയിൽ നെന്മണിക്കര ഗ്രാമ പഞ്ചായത്തിലെ ചിട്ടിശ്ശേരിയിൽ 12 സെന്റ് സ്ഥലവും 1700 sqft ന്റെ 3 ബെഡ്റൂം അടങ്ങിയ മനോഹരമായ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. Road side ൽ തന്നെ വരുന്ന property ആണിത്. ഇതൊരു flood free area ആണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. വീടിന്റെ മുകൾ ഭാഗത്ത് Aluminium Sheeting ചെയ്തിട്ടുണ്ട്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8089473744,8921983296 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.