Description
തൃശ്ശൂർ ജില്ലയിൽ അരിമ്പൂർ ഗ്രാമ പഞ്ചായത്തിലെ മനക്കൊടിയിൽ 22.5 cent plot വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ പരിസരത്ത് ലഭ്യമാണ്. വീട്, അപാർട്മെന്റ്, കോട്ടേഴ്സ്, ബിസിനസ്സ്, ഫാം തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ പ്ലോട്ടാണിത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. സെന്റിന് 3 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 9961747887,9383433798 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.