Description
തൃശ്ശൂർ ജില്ലയിലെ കണ്ടാണശേരി പഞ്ചായത്തിൽ പെട്ട ചൂണ്ടലിൽ st. ജോസഫ് ഹോസ്പിറ്റലിനു സമീപം 2 ഏക്കർ സ്ഥലം വിൽപ്പനക്ക്.residential, commercial ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ സ്ഥലമാണിത്. ഈ വസ്തുവിൽ 2 agriculture കണക്ഷനും 5 കിണറുകളും 2 കുഴൽകിണറുകളും ലഭ്യമാണ്. തൃശ്ശൂർ കുന്നംകുളം ഹൈവേയിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. കൃഷി ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ വസ്തുവിൽ ജാതി, കവുങ്ങ് തുടങ്ങിയ കൃഷികളുണ്ട്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ഹോസ്പിറ്റൽ, സ്കൂൾ, ബാങ്ക്, സൂപ്പർ മാർക്കറ്റ്, പള്ളി, മദ്രസ്സ തുടങ്ങിയ ടൗണിന്റെതായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.ഈ പ്രോപ്പർട്ടി 1 ഏക്കറിന്റെ പ്ലോട്ട്കളായി മുറിച്ചും വിൽക്കപ്പെടും. നിലവിൽ ഈ വസ്തുവിൽ തെങ്ങുകളുണ്ട്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 7025438314 എന്ന നമ്പറിൽ ബന്ധപ്പെടുക
.