Description
തൃശ്ശൂർ ജില്ലയിൽ പന്നിത്തടത്ത് Al Ameen ഹോസ്പിറ്റലിന്റെ അടുത്ത് 1 ഏക്കർ സ്ഥലം വില്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട്, വില്ല, apartment, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക് ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും തൃശ്ശൂർ - കോഴിക്കോട് ഹൈവേയിലേക്ക് 50 മീറ്ററും വടക്കാഞ്ചേരി ഹൈവെയിലേക്ക് 50 മീറ്ററുമാണ് ദൂരം. സെന്റിന് 2 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9645603082 എന്ന നമ്പറിൽ ബന്ധപ്പെടുക.