Description
തൃശ്ശൂർ ജില്ലയിൽ കുഴൂർ ഗ്രാമ പഞ്ചായത്തിലെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ opposite ആയി 10 സെന്റ് സ്ഥലവും 368.48 SQM ന്റെ ഇരുനില commercial building വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിന്റെ ഇരുവശങ്ങളിലൂടെയും റോഡ് കടന്നു പോകുന്നുണ്ട്. ഇവിടെ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് 13 കിലോമീറ്ററും മാള ടൗണിലേക്ക് 8 കിലോമീറ്ററുമാണ് ദൂരം. വ്യത്യസ്ത ഇനം ബിസിനസ്സ് ആവശ്യങ്ങൾക്ക് ഈ വസ്തു ഉപയോഗപ്പെടുത്താവുന്നതാണ്. അനുബന്ധമായ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്. 1.20 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8281444633,9846032323 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.