Description
തൃശ്ശൂർ ജില്ലയിൽ ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട കോട്ടപടിയിൽ എല്ലാവിധ സൗകര്യങ്ങളും അടങ്ങിയ 1220 SQFT ന്റെ 2 ബെഡ്റൂം അടങ്ങിയ Apartment വിൽപ്പനയ്ക്ക്. എരനെല്ലൂർ - തൃശ്ശൂർ റോഡിലാണ് ഈ വസ്തു ഉള്ളത്. ഇവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് 7 മിനിറ്റ് യാത്രയാണുള്ളത്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 45 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9160003232,9885907078 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.