Description
തൃശ്ശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂരിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 22 സെന്റ് സ്ഥലവും 2250 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക് .3 ബെഡ്റൂമുകളോട് കൂടിയ വീടാണിത് . ഈ വസ്തുവിന്റെ 4 സൈഡും ചുറ്റുമതിൽ ഉണ്ട്. മെയിൻറോഡിൽ നിന്നും 20മീറ്റർ മാത്രം അകലത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.2017ൽ പണി പൂർത്തീകരിച്ചിട്ടുള്ള ഈ വസ്തുവിൽ ജലം വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഇവിടെ നിന്നും നടവരമ്പ് ഹൈസ്കൂളിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിൽ വീടിന് പുറമേ 1500 SQFT ന്റെ FISH ഫാമും ,75 കോഴികൾക്കായുള്ള polutary ഫാമും സ്ഥിതി ചെയ്യുന്നു. കൂടാതെ 6 തെങ്ങ് , 1 ആപ്പിൾ മരം, വേങ്ങ , ജാതി , മാവ്, പ്ലാവ് , അമേരിക്കൻ മിൽക്ക് ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട് , മുന്തിരി തുടങ്ങിയ ഫലവൃക്ഷങ്ങളും ഉണ്ട്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1 കോടി 30 ലക്ഷം രൂപ . ആവശ്യക്കാർ 9188898989,7559968822 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക