Description
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ കാരക്കാട് റോഡിൽ എല്ലാവിധ സൗകര്യങ്ങളോട് കൂടിയ 15.795 സെന്റ് സ്ഥലവും 4100 SQFT ന്റെ അപ്പാർട്ട്മെന്റും വില്പനക്ക്. ഈ അപ്പാർട്ട്മെന്റിൽ 4 സിംഗിൾ ബെഡ്റൂമുകളും 2ഡബിൾ ബെഡ്റൂമുകളും ആണ് ഉള്ളത് . ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് .ഈ വസ്തുവിനോട് ചേർന്നു തന്നെ അതിവിശാലമായ കാർ പാർക്കിങ്ങ് facility ലഭ്യമാണ്.കാരക്കാട് റോഡിന് അഭിമുഖമായാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഗുരുവായൂർ ക്ഷേത്രത്തിനു സമീപത്ത് തന്നെ ആണ് ഈ അപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്നത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 2.50 കോടി രൂപ. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 8943345180 എന്ന നമ്പറിൽ ബന്ധപ്പെടുക