Property ID | : | RK9284 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 25 CENT |
Entrance to Property | : | MAIN ROAD |
Electricity | : | YES |
Source of Water | : | YES |
Built Area | : | 1400 SQFT |
Built Year | : | 2010 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | PARTIAL |
Expected Amount | : | 60 LAKHS |
City | : | CHOTTUPARA |
Locality | : | CHOTTUPARA |
Corp/Mun/Panchayath | : | MULAKUNNATHUKAVU |
Nearest Bus Stop | : | CHOTTUPARA |
Name | : | SAJI |
Address | : | |
Email ID | : | |
Contact No | : | 9605281525,9961227952 |
തൃശ്ശൂർ ജില്ലയിലെ പ്രകൃതിഭംഗി നിറഞ്ഞ ചോറ്റുപാറ എന്ന സ്ഥലത്ത് 25 സെന്റ് സ്ഥലവും 1400 sqft ന്റെ ഒരു വീടും വില്പനയ്ക്ക്. ഇവിടെ നിന്ന് തൃശ്ശൂരിലേക്കും അത്താണിയിലേക്കും തുല്യ ദൂരം ആണ്. കൂടാതെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് ഇവിടെ നിന്ന് 8km ദൂരം മാത്രം. മെയിൻ റോഡിനോട് ചേർന്നുള്ള ഈ മനോഹരമായ വീടിനും സ്ഥലത്തിനും കൂടി ഉദ്ദേശിക്കുന്ന വില 60 ലക്ഷം രൂപയാണ്. ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ സജിയുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ : 9961227952