Description
തൃശ്ശൂർ ജില്ലയിലെ മാടക്കത്ര പഞ്ചായത്തിൽ കുണ്ടുകാട് എന്ന സ്ഥലത്ത് 4.75 ഏക്കർ സ്ഥലവും 800 sqft ന്റെ ഒരു വീടും വില്പനയ്ക്ക്. മുന്നിലൂടെ റോഡ് സൗകര്യമുള്ള ഈ സ്ഥലം റസിഡൻഷ്യൽ ആവശ്യങ്ങൾക്കും കൃഷി ആവശ്യങ്ങൾക്കും അനുയോജ്യമാണ്. നിലവിൽ ഈ സ്ഥലത്ത് 600 റബ്ബർ, 100 കവുങ്ങ്,15 പറങ്കിമാവ്, പ്ലാവ്, മാവ്, കുടംപുളി, കടപ്ലാവ്, കുരുമുളക്, വാഴ എന്നിവ കൃഷി ചെയ്യുന്നുണ്ട്. ചുറ്റിലും എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ സ്ഥലത്തിനും വീടിനും കൂടി ഉദ്ദേശിക്കുന്ന വില സെന്റിന് 80000 രൂപയാണ്. ഈ വസ്തു ആവശ്യമുള്ളവർ സ്ഥലമുടമ സണ്ണിയുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ : 9605475964