Description
തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ സിറ്റിക്കു സമീപം എടക്കുന്നി എന്ന സ്ഥലത്ത് 25 സെന്റ് സ്ഥലം വില്പനയ്ക്ക്. കരുകുളങ്ങര വിഷ്ണു ക്ഷേത്രത്തിന് സമീപമായാണ് ഈ സ്ഥലം. ഇവിടെനിന്നും ഒല്ലൂർ സെന്ററിലേക്ക് വെറും 2Km ദൂരം മാത്രം. ഈ സ്ഥലത്തിന്റെ 500m ചുറ്റളവിൽ മാതൃഭൂമി ഓഫീസ്, ചർച്ച്, ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ESI ഡിസ്പെൻസറി, പെട്രോൾ പമ്പ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. മുന്നിലൂടെ റോഡ് സൗകര്യമുള്ള ഈ സ്ഥലം റെസിഡൻഷ്യൽ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്. ചുറ്റിലും എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് രണ്ടര ലക്ഷം രൂപയാണ്. ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ മാധവനുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ : 8086399993