Description
തൃശ്ശൂർ ജില്ലയിൽ അവണൂർ പഞ്ചായത്തിൽ മെഡിക്കൽ കോളേജിന് സമീപം 64.5 സെന്റ് സ്ഥലം, ഈ സ്ഥലത്തിന്റെ അടുത്തായി ഒരു 16.25 സെന്റ് സ്ഥലവും വില്പനയ്ക്ക്. 64. 5 സെന്റ് സ്ഥലത്തിൽ രണ്ട് നിലകളുള്ള ഒമ്പത് വീടുകൾ നിർമ്മിക്കാനുള്ള പെർമിറ്റ് ഉണ്ട്. നിലവിൽ ഇവിടെ 1600-1800 sqft ലുള്ള 3 വീടുകളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. 16.25 സെന്റ് സ്ഥലവും റെസിഡൻഷ്യൽ ആവശ്യങ്ങൾക്ക് ഉപയുക്തമാണ്. മെഡിക്കൽ കോളേജ്, യൂണിവേഴ്സിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്. മുന്നിലൂടെ റോഡ് സൗകര്യം ഉള്ള ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ രമേശുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ : 9611688442