Property ID | : | RK9273 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 22.5 CENT |
Entrance to Property | : | SHORNUR -KODUNGALLUR STATE HIGH WAY |
Electricity | : | YES |
Source of Water | : | YES |
Built Area | : | 2400 SQFT |
Built Year | : | 2016 |
Roof | : | |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 2.5 CRORE |
City | : | THRISSUR |
Locality | : | MULAKUNNATHUKAVU |
Corp/Mun/Panchayath | : | M. G KAVU PANCHAYATH |
Nearest Bus Stop | : | KELTRON JUNCTION BUS STOP |
Name | : | T S KALLYANA RAMAN |
Address | : | |
Email ID | : | |
Contact No | : | 9446503556,9496355600 |
തൃശ്ശൂർ ജില്ലയിൽ എം.ജി കാവ് പഞ്ചായത്തിൽ മുളങ്കുന്നത്തുകാവ് എന്ന സ്ഥലത്ത് 22.5 സെന്റ് സ്ഥലവും 2400sqft ന്റെ ഡബിൾ സ്റ്റോറി വീടും വിൽപ്പനയ്ക്ക്.C-MET നു സമീപമുള്ള ഈ സ്ഥലത്തു നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് 2Km ദൂരം മാത്രം. കൂടാതെ 500m ചുറ്റളവിൽ സ്കൂൾ, പള്ളി, പെട്രോൾ പമ്പ്, അമ്പലം എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. മുന്നിലൂടെ സ്റ്റേറ്റ് ഹൈവേ ഉള്ള ഈ സ്ഥലത്തിന്റെ രണ്ട് വശത്തുനിന്നും ബസ് സ്റ്റോപ്പിലേക്ക് 50m ദൂരം മാത്രം. മനോഹരമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 2.5 കോടി രൂപയാണ്. ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ T. S കല്യാണരാമനുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ :9446503556