Description
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ ടൗണിന് സമീപമുള്ള ഏവന്നൂർ - ചെറൂർ എന്ന സ്ഥലത്ത് commercial ആവശ്യങ്ങൾക്കും residential ആവശ്യങ്ങൾക്കും അനുയോജ്യമായ 8സെന്റ് സ്ഥലം വില്പനക്ക്. വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം, commercial ബിൽഡിങ്ങ് നിർമാണം എന്നിവക്ക് അനുയോജ്യമായ സ്ഥലമാണിത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 6ലക്ഷം രൂപ . ഈ സ്ഥലത്ത് നിന്നും 100 മീറ്റർ അകലത്തിലാണ് വിമല കോളേജ്, തൃശ്ശൂർ govt എഞ്ചിനീയറിങ്ങ് കോളേജ് , രാമവർമ പുരം പോലീസ് അക്കാദമി എന്നിവ സ്ഥിതി ചെയ്യുന്നു . കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ പെട്രോൾ പമ്പ്, പോലീസ് സ്റ്റേഷൻ എന്നീ സൗകര്യങ്ങൾ ലഭ്യ മാണ്. ഇവിടെ നിന്നും തൃശ്ശൂർ ടൗണിലേയ്ക്ക് 3 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും ഒന്നരകിലോമീറ്ററിനുള്ളിൽ ദയ ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നു.. ഈ സ്ഥലം പ്ലോട്ട്കളായി മുറിച്ചും വിൽക്കപ്പെടും . ഈ വസ്തു വില്ലേജ് BTR ൽ പുരയിടം ആയിട്ടുള്ളതും ചുറ്റുമതിലോട് കൂടിയതും ജന്മം സിദ്ധിച്ചിട്ടുള്ളതുമാണ് . ആവശ്യക്കാർ ബന്ധപ്പെടുക.