Description
തൃശ്ശൂർ ജില്ലയിലെ പോർക്കുളം പഞ്ചായത്തിൽ കമ്പിപ്പാലം എന്ന സ്ഥലത്ത് residential , commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ 1ഏക്കർ 1 സെന്റ് സ്ഥലം വില്പനക്ക് . ബിൽഡിങ്ങ് നിർമാണത്തിനും ഫ്ലാറ്റ് നിർമാണത്തിനും അനുയോജ്യമായ സ്ഥലമാണിത് .. ഈ സ്ഥലത്തിന് സമീപത്ത് തന്നെ അക്കികാവ് SRO സ്ഥിതി ചെയ്യുന്നു. ഇവിടെനിന്നും അക്കികാവ് templileakku 500 മീറ്റർ ദൂരമാണുള്ളത് . ഈ സ്ഥലത്തിന്റെ വടക്കു ഭാഗത്താണ് chennapuram ശിവ temple സ്ഥിതി ചെയ്യുന്നത് . ഇവിടെനിന്നും കുന്നംകുളം ടൗണിലേയ്ക്ക് 3 കിലോമീറ്റർ ദൂരം മാത്രം .ഈ സ്ഥലത്ത് നിന്നും 2കിലോമീറ്റർ ചുറ്റളവിലാണ് പോർക്കുളം പഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും 3 കിലോമീറ്റർ ചുറ്റാളവിലാണ് pazhanji എംഡി കോളേജ് സ്ഥിതി ചെയ്യുന്നത് . ആവശ്യക്കാർ ബന്ധപ്പെടുക