Description
തൃശ്ശൂർ ജില്ലയിലെ പോർക്കുളം പഞ്ചായത്തിൽ കമ്പിപാലം എന്ന സ്ഥലത്ത് 80സെന്റ് സ്ഥലം വില്പനക്ക് . ഇതിൽ 66 സെന്റ് സ്ഥലം ഹൈവേ പ്ലോട്ടും 14 സെന്റ് സ്ഥലം subroad പ്ലോട്ടും ആണ് . ഇവിടെ നിന്നും സ്റ്റേറ്റ് ഹൈവേയിലേയ്ക്ക് 50 മീറ്റർ ദൂരവും അക്കികാവ് ക്ഷേത്രത്തിലേയ്ക്ക് 500 മീറ്റർ ദൂരവും ആണ് ഉള്ളത്. Chennapuram ശിവ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കുന്നംകുളം ടൗണിലേക്ക് 3കിലോമീറ്റർ ദൂരവും പെരുമ്പിലാവ് ജംഗ്ഷൻ ansor കോളേജ് എന്നിവിടങ്ങളിലേയ്ക്ക് 2കിലോമീറ്റർ ദൂരവും മാത്രം. ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ മുകളിൽ പറഞ്ഞ നമ്പറിൽ ബന്ധപ്പെടുക