Description
തൃശ്ശൂർ ജില്ലയിലെ ചിയ്യാരം, വാകയിൽ റോഡിൽ 6 സെന്റ് പ്ലോട്ടിൽ പണിപൂർത്തീകരിച്ചിട്ടുള്ള 2280 SQFT ന്റെയും 2260 SQFT ന്റെയും 2 വില്ലകൾ വില്പനക്ക്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അതിമനോഹരമായ വില്ലകളാണ് വില്പനക്കുള്ളത് .4 ബെഡ്റൂമുകൾ അടങ്ങുന്ന വില്ലകളാണിത് .4 ബെഡ്റൂമുകൾക്കും അറ്റാച്ഡ് ബാത്റൂം FACILITY ലഭ്യമാണ്. കൂടാതെ ഈ വസ്തുവിൽ jaguar bathroom fittings ലഭ്യമാണ് .തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ ആണ് ഈ വസ്തു വരുന്നത് . എല്ലാവിധ പണികളും പൂർത്തീകരിച്ചിട്ടുള്ള അതിമനോഹരമായ ഈ വസ്തുവിൽ ജലം , വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഇവിടെ നിന്നും തൃശ്ശൂരിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത് . ഈ വസ്തുവിന്റെ സമീപത്ത് തന്നെ അമ്പലങ്ങൾ , പള്ളികൾ, ചർച്ച്, ബാങ്ക്, ATM , സ്കൂൾ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് .2280 SQFT ലുള്ള വില്ലക്ക് ഉദ്ദേശിക്കുന്ന വില 96 ലക്ഷം രൂപയും 2260 SQFT ലുള്ള വസ്തുവിന് ഉദ്ദേശിക്കുന്ന വില 94 ലക്ഷം രൂപയുമാണ്. ആവശ്യക്കാർ 9895648444,+97455191004 എന്ന നമ്പറിൽ ബന്ധപ്പെടുക