Description
തൃശൂർ ജില്ലയിലെ ത്രിപ്രയ്യാർ എടമുട്ടം ജംഗ്ഷനിൽ നിന്നും മാറി കുറച്ചകലെ ചുലൂർ എന്ന സ്ഥലത്ത് 1ഏക്കർ 74സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നു.അവിടെ നിന്നും 1കിലോമീറ്റർ മാറിയാൽ ചുലൂർ ജുമുഅ മസ്ജിദും,300 മീറ്റർ അകലെ ചുലൂർ യു.പി സ്ക്കൂളും,1 കിലോമീറ്റർ അകലെ എടമുട്ടം വില്ലേജ് ഓഫീസും കാണാം.വളപ്പാട് പഞ്ചായത്തിലെ പാലച്ചുവട്-ചുലൂർ റോഡാണ് ഇവിടേക്കുള്ള വഴി. വെള്ളത്തിനായി Borewell സൗകര്യമുണ്ട്.ഈ വസ്തു ആവശ്യക്കാർ സ്ഥലം ഉടമകളായ Mr.MOHAMMED ALI ഉം,Mr.MAJEED മായി ബന്ധപ്പെടുക.വിളിക്കേണ്ട നമ്പർ,Mohammed Ali 9400531434(Whatsapp-9400531434),Majeed-9497528859(Whatsapp-9497528859)