Description
തൃശ്ശൂർ ജില്ലയിലെ നാട്ടിക പഞ്ചായത്തിൽ തൃപ്രയാർ എന്ന സ്ഥലത്ത് 8.5 സെന്റ് സ്ഥലവും 2000 sqft ന്റെ അതിമനോഹരമായ 3BHK വീടും വില്പനക്ക് . തൃപ്രയാർ ബസ്സ്റ്റാൻഡിന് ഓപ്പോസിറ്റ് ആണ് (200 mtrs away from NH66) ഈ വീടും സ്ഥലവും ഉള്ളത് . TRADITIONAL CONTEMPORARY സ്റ്റൈലിലാണ് ഈ വീടിന്റെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത് . സിസി ടീവി സൗകര്യം 4സൈഡിലും ലഭ്യമാണ്. തൃപ്രയാർ ശ്രീരാമ temple , ഇൻഡോർ സ്റ്റേഡിയം, churches, പോളിടെക്നിക്, ലെമർ ഇന്റർനാഷണൽ സ്കൂൾ , SN ഹയർ സെക്കന്ററി സ്കൂൾ , SN കോളേജ്, goverment school ,LULU ഷോപ്പിംഗ് complex തുടങ്ങിയവ 2 കിലോമീറ്ററിനുള്ളിൽ തന്നെ ലഭ്യമാണ് . Traditional contemporary സ്റ്റൈലിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1കോടി 10 ലക്ഷം രൂപ. ആവശ്യക്കാർ മുകളിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.