Description
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ മുള്ളൂർക്കര ടൗണിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ 400 മീറ്റർ മാത്രം ദൂരത്തിൽ 5 ബെഡ്റൂമുള്ള എല്ലാവിധ സൗകര്യങ്ങളുമുള്ള 2600 Sqft മനോഹരമായ വീടും 22 Cent സ്ഥലവും വിൽപ്പനക്ക്. വേനലിലും വറ്റാത്ത കിണർ വെള്ളം ഇവിടുത്തെ പ്രത്യേകതയാണ്. പള്ളി, അമ്പലം, കോളേജ്, സ്കൂൾ, ഹോസ്പിറ്റൽ, പോലീസ്സ്റ്റേഷൻ, ബാങ്ക്, റെയിൽവേസ്റ്റേഷൻ തുടങ്ങിയവയെല്ലാം സമീപത്തുണ്ട്. ഇവിടെ നിന്ന് മുള്ളൂർക്കര റെയിൽവേസ്റ്റേഷനിലേക്ക് 500 മീറ്ററും ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് 7 Km ഉം, വടക്കഞ്ചേരിയിലേക്ക് 6 Km ഉം, തൃശ്ശൂരിലേക്ക് 23 Km ഉം മാത്രം ദൂരം.
ഉദ്ദശിക്കുന്ന വില: 85 ലക്ഷം.